Surprise Me!

Champions Trophy 2017; Two Run Outs That Unleashed Twitter on du Plessis | Oneindia Malayalam

2017-06-12 1 Dailymotion

India reached Champions Trophy 2017 after beating south africa. Two run outs in quick succession put India in charge against South Africa in their crucial CT17 clash. <br /> <br />ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്നിംഗ്‌സിന്റെ നട്ടെല്ലൊടിച്ചത് രണ്ട് റണ്ണൗട്ടുകള്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരായ എബി ഡിവില്ലേഴ്‌സും ഡേവിഡ് മില്ലറുമാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. ഇതിന് രണ്ടിനും കാരണക്കാരനായതാകട്ടെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസിസും.

Buy Now on CodeCanyon